---
title: "നടുവണ്ണൂര്‍ കാവുന്തറയിലെ പുവ്വമുള്ളതില്‍ അമ്മത് അന്തരിച്ചു"
english_title: "Ammad of Puvvamullathil, Kavunthara, Naduvannur, has passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/375726/ammad-of-puvvamullathil-kavunthara-naduvannur-has-passed-away"
published_at: "2026-07-31T13:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c55bd57282_Untitled-1_copy.JPG"
keywords: []
---

# നടുവണ്ണൂര്‍ കാവുന്തറയിലെ പുവ്വമുള്ളതില്‍ അമ്മത് അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **കാവുന്തറയിലെ പുവ്വമുള്ളതില്‍ അമ്മത് അന്തരിച്ചു. ഭാര്യ നഫീസ മക്കള്‍ സല്‍മത്ത്, സുമീറ, ഷംസീര്‍ (സൗദി).

## Article Content

**നടുവണ്ണൂര്‍: **കാവുന്തറയിലെ പുവ്വമുള്ളതില്‍ അമ്മത് അന്തരിച്ചു. ഭാര്യ നഫീസ മക്കള്‍ സല്‍മത്ത്, സുമീറ, ഷംസീര്‍ (സൗദി).

മരുമക്കള്‍ റഫീഖ് കൊടശ്ശേരി (സൗദി), സമീര്‍ പടനിലം (ഒമാന്‍), അസ്മ (കാവുന്തറ). സഹോദരങ്ങള്‍ കുഞ്ഞാമി (മുത്താമ്പി), കുഞ്ഞായിശ (മൂലാട്), നഫീസ മക്കാട്ട്, മൊയ്തി , കുഞ്ഞിക്കദീശ ( കോക്കല്ലൂര്‍), ഉമ്മര്‍കോയ (കുഴല്‍ കിണര്‍ മുക്ക്), ഇസ്മായില്‍ (ജിദ്ദ കെ.എംസി.സി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/375726/ammad-of-puvvamullathil-kavunthara-naduvannur-has-passed-away)