---
title: "കാവുന്തറ ചെമ്മലപ്പുറം കുറ്റിയുള്ളതില്‍ സലീം അന്തരിച്ചു"
english_title: "`Salim passed away in a kuttiyullathil Chemmalappuram, Kavunthara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376004/salim-passed-away-in-a-kuttiyullathil-chemmalappuram-kavunthara"
published_at: "2026-08-01T15:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dca1467b78_jui.JPG"
keywords: []
---

# കാവുന്തറ ചെമ്മലപ്പുറം കുറ്റിയുള്ളതില്‍ സലീം അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍:** കാവുന്തറ ചെമ്മലപ്പുറം കുറ്റിയുള്ളതില്‍ സലീം അന്തരിച്ചു. ബി.എസ് എസ് വാടക സ്റ്റോര്‍ ഉടമയും ഓട്ടോ ഡ്രൈവറുമായിരുന്നു. പിതാവ് പരേതനായ അമ്മോട്ടി. മാതാവ് ഉമ്മയ്യ.

## Article Content

**നടുവണ്ണൂര്‍:** കാവുന്തറ ചെമ്മലപ്പുറം കുറ്റിയുള്ളതില്‍ സലീം അന്തരിച്ചു. ബി.എസ് എസ് വാടക സ്റ്റോര്‍ ഉടമയും ഓട്ടോ ഡ്രൈവറുമായിരുന്നു. പിതാവ് പരേതനായ അമ്മോട്ടി. മാതാവ് ഉമ്മയ്യ.

ഭാര്യ ആയിഷ. മക്കള്‍ മുഹമ്മദ് ഹംദാന്‍, സഹറ ബത്തൂല്‍, മുഹമ്മദ് ഇഖ്ബാല്‍. സഹോദരങ്ങള്‍ സമീര്‍, സമീമ (അരിക്കുളം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376004/salim-passed-away-in-a-kuttiyullathil-chemmalappuram-kavunthara)