---
title: "ചെമ്പനോട കാഞ്ഞിരക്കാട്ടുതൊട്ടിയില്‍ ദേവസ്യ (കുഞ്ഞപ്പന്‍) അന്തരിച്ചു"
english_title: "Devasya (Kunjappan) passed away at Kanjirakattuthottiyil in Chembanoda"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376302/devasya-kunjappan-passed-away-at-kanjirakattuthottiyil-in-chembanoda"
published_at: "2026-08-03T11:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7029d4e841a_tyr.JPG"
keywords: ["chembhanoda"]
---

# ചെമ്പനോട കാഞ്ഞിരക്കാട്ടുതൊട്ടിയില്‍ ദേവസ്യ (കുഞ്ഞപ്പന്‍) അന്തരിച്ചു

> **Lead Summary:** ചെമ്പനോട: കാഞ്ഞിരക്കാട്ടുതൊട്ടിയില്‍ ദേവസ്യ (കുഞ്ഞപ്പന്‍, 90) അന്തരിച്ചു. ഭാര്യ ശോശാമ്മ പടത്തുകടവ് വാകാനിയില്‍ കുടുംബാംഗം. മക്കള്‍ സാബു (യൂണിവേഴ്സല്‍ ഓയില്‍ ആന്‍ഡ് ഫ്‌ലോര്‍ മില്‍ ചെമ്പനോട), സിബു (യുകെ), സിന്ധു, സന്ധ്യ.

## Article Content

ചെമ്പനോട: കാഞ്ഞിരക്കാട്ടുതൊട്ടിയില്‍ ദേവസ്യ (കുഞ്ഞപ്പന്‍, 90) അന്തരിച്ചു. ഭാര്യ ശോശാമ്മ പടത്തുകടവ് വാകാനിയില്‍ കുടുംബാംഗം. മക്കള്‍ സാബു (യൂണിവേഴ്സല്‍ ഓയില്‍ ആന്‍ഡ് ഫ്‌ലോര്‍ മില്‍ ചെമ്പനോട), സിബു (യുകെ), സിന്ധു, സന്ധ്യ.

മരുമക്കള്‍ ഷൈനി (വട്ടോട്ടു തറപ്പേല്‍ ചക്കിട്ടപാറ), ജെസ്സി (കപ്പലുമാക്കല്‍ യുകെ), ഷാജു (കാട്ടാംകോട്ടില്‍ ചെമ്പുകടവ്), ജീവന്‍ കുന്നിപ്പറമ്പില്‍ (ചെമ്പനോട).

സഹോദരങ്ങള്‍ ജോസുകുട്ടി (എറണാകുളം), ജോണ്‍കുട്ടി ( ചാത്തമംഗലം), ജെയിംസ്‌കുട്ടി (അമേരിക്ക), ശാന്തമ്മ (വടക്കേമുറി ചെമ്പനോട), പരേതരായ ജോര്‍ജ്ജ്കുട്ടി, തോമസ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376302/devasya-kunjappan-passed-away-at-kanjirakattuthottiyil-in-chembanoda)