---
title: "കന്നാട്ടിയിലെ വേങ്ങയുള്ളതില്‍ കുഞ്ഞാമി അന്തരിച്ചു"
english_title: "vengayullathil Kunjami passed away in Kannatti"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376330/vengayullathil-kunjami-passed-away-in-kannatti"
published_at: "2026-08-03T12:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a703b751a04b_kunj.JPG"
keywords: []
---

# കന്നാട്ടിയിലെ വേങ്ങയുള്ളതില്‍ കുഞ്ഞാമി അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര : കന്നാട്ടിയിലെ വേങ്ങയുള്ളതില്‍ കുഞ്ഞാമി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അസ്സു. മകന്‍ സുബൈര്‍. മരുമകള്‍ നസീറ (ഇരിങ്ങത്ത്).

## Article Content

പേരാമ്പ്ര : കന്നാട്ടിയിലെ വേങ്ങയുള്ളതില്‍ കുഞ്ഞാമി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അസ്സു. മകന്‍ സുബൈര്‍. മരുമകള്‍ നസീറ (ഇരിങ്ങത്ത്).

സഹോദരങ്ങള്‍ ഒതയോത്ത് മമ്മിക്കുട്ടി, അമ്മദ്, ആലിക്കുട്ടി, മജീദ്, കുഞ്ഞബ്ദുള്ള, അബ്ദുല്‍ റഹ്‌മാന്‍, പരേതയായ ബിയ്യാത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376330/vengayullathil-kunjami-passed-away-in-kannatti)