---
title: "പൂനത്ത് പുളിയുള്ള പറമ്പില്‍ ഇമ്പിച്ചി മമ്മു അന്തരിച്ചു"
english_title: "Poonath puliyulla parambil embichu Mummu passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376443/poonath-puliyulla-parambil-embichu-mummu-passed-away"
published_at: "2026-08-03T22:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70c5bdae520_uio.jpg"
keywords: []
---

# പൂനത്ത് പുളിയുള്ള പറമ്പില്‍ ഇമ്പിച്ചി മമ്മു അന്തരിച്ചു

> **Lead Summary:** **കൂട്ടാലിട :** മുസ്ലീം ലീഗിന്റെ പഴയകാല പ്രവര്‍ത്തകന്‍ പൂനത്ത് പുളിയുള്ള പറമ്പില്‍ ഇമ്പിച്ചി മമ്മു അന്തരിച്ചു. ഭാര്യ ഫാത്തിമ. മക്കള്‍ ഷംസു (ദുബായ്), റാബിയ, ഫൗസിയ.

## Article Content

**കൂട്ടാലിട :** മുസ്ലീം ലീഗിന്റെ പഴയകാല പ്രവര്‍ത്തകന്‍ പൂനത്ത് പുളിയുള്ള പറമ്പില്‍ ഇമ്പിച്ചി മമ്മു അന്തരിച്ചു. ഭാര്യ ഫാത്തിമ. മക്കള്‍ ഷംസു (ദുബായ്), റാബിയ, ഫൗസിയ.

മരുമക്കള്‍ ആഷിഖ് (കൊയിലാണ്ടി), സൈഫുദീന്‍ (കിനാലൂര്‍), റുബീന (ചെമ്പ്ര). സഹോദരങ്ങള്‍ മൊയ്തിക്കുട്ടി, ഇബ്രാഹിം, സാറ, ആമിന, പരേതയായ കദീശ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376443/poonath-puliyulla-parambil-embichu-mummu-passed-away)