---
title: "ചെറുവണ്ണൂര്‍പാമ്പിരികുന്ന് ചിറ്റാരി പറമ്പത്ത് ചിരുത അന്തരിച്ചു."
english_title: "Chirutha of Chittari Parambath, Pambirikunnu, Cheruvannur, has passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376533/chirutha-of-chittari-parambath-pambirikunnu-cheruvannur-has-passed-away"
published_at: "2026-08-04T12:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a718e3557246_darunadyam.JPG"
keywords: []
---

# ചെറുവണ്ണൂര്‍പാമ്പിരികുന്ന് ചിറ്റാരി പറമ്പത്ത് ചിരുത അന്തരിച്ചു.

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂരിലെ പാമ്പിരികുന്ന് ചിറ്റാരി പറമ്പത്ത് ചിരുത അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചോയി.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂരിലെ പാമ്പിരികുന്ന് ചിറ്റാരി പറമ്പത്ത് ചിരുത അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചോയി.

മക്കള്‍ ശാന്ത, സുമതി, സി.പി ബിന്ദു (സിപിഐ എം പാമ്പിരികുന്ന് ബ്രാഞ്ച് അംഗം). മരുമക്കള്‍ കണാരന്‍(എരവട്ടൂര്‍ ), മോഹന്‍ രാജ് (ബഹ്‌റൈന്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376533/chirutha-of-chittari-parambath-pambirikunnu-cheruvannur-has-passed-away)