---
title: "പേരാമ്പ്ര ചമ്പ്ര റോഡ് മഠത്തില്‍ എന്‍.കെ. മാലതി അമ്മ നിര്യാതയായി"
english_title: "NK at Perambra Chambra Road Math. Malathi Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37673/nk-at-perambra-chambra-road-math-malathi-amma-passed-away"
published_at: "2022-04-15T10:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6258fb72b7b07_dddd.jpg"
keywords: []
---

# പേരാമ്പ്ര ചമ്പ്ര റോഡ് മഠത്തില്‍ എന്‍.കെ. മാലതി അമ്മ നിര്യാതയായി

> **Lead Summary:** ** പേരാമ്പ്ര: **ചെമ്പ്ര റോഡ് മഠത്തില്‍ എന്‍.കെ. മാലതി അമ്മ നിര്യാതയായി. ഭര്‍ത്താവ് പരേതനായ കെ. രാഘവക്കുറുപ്പ് (റിട്ട. തഹസില്‍ദാര്‍ ). 

## Article Content

** പേരാമ്പ്ര: **ചെമ്പ്ര റോഡ് മഠത്തില്‍ എന്‍.കെ. മാലതി അമ്മ നിര്യാതയായി. ഭര്‍ത്താവ് പരേതനായ കെ. രാഘവക്കുറുപ്പ് (റിട്ട. തഹസില്‍ദാര്‍ ). 

മക്കള്‍ എന്‍.കെ. സന്തോഷ് കുമാര്‍ (കരുവണ്ണൂര്‍, റിട്ട. അധ്യാപകന്‍ എസ്എന്‍എച്ച്എസ് തിരുവള്ളൂര്‍ ), ഷൈലജ (അധ്യാപിക വൃന്ദാവന്‍ എയുപി സ്‌ക്കൂള്‍), ശ്രീജ ഒളവിലം .

മരുമക്കള്‍ : ഇന്ദിര സന്തോഷ് (അത്തോളി ), ചെമ്മിപ്രത്ത് ഗംഗാധരന്‍ (റിട്ട. അധ്യാപകന്‍ മടപ്പള്ളി കോളെജ് ), പരേതനായ തയ്യങ്ങോളി ചാലില്‍ വിജയന്‍. സഞ്ചയനം ഞായറാഴ്ച .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37673/nk-at-perambra-chambra-road-math-malathi-amma-passed-away)