---
title: " നൂറാം വയസില്‍ അന്തരിച്ചു"
english_title: "Died at the age of 100 "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/376777/died-at-the-age-of-100"
published_at: "2026-08-05T13:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72e83f5551d_kutti.JPG"
keywords: []
---

#  നൂറാം വയസില്‍ അന്തരിച്ചു

> **Lead Summary:** കരുവണ്ണൂര്‍: ചെറുകുന്നുമ്മല്‍ കുട്ട്യാച്ച അന്തരിച്ചു. മകള്‍ മാധവി. മരുമകന്‍ പരേതനായ കുഞ്ഞിരാമന്‍. സഹോദരങ്ങള്‍ പരേതരായ കണാരന്‍, ചാത്തു, കേളന്‍, കുഞ്ഞിരാമന്‍, കുഞ്ഞിക്കണ്ണന്‍, ചോയിച്ചി, തിരുവാല.

## Article Content

കരുവണ്ണൂര്‍: ചെറുകുന്നുമ്മല്‍ കുട്ട്യാച്ച അന്തരിച്ചു. മകള്‍ മാധവി. മരുമകന്‍ പരേതനായ കുഞ്ഞിരാമന്‍. സഹോദരങ്ങള്‍ പരേതരായ കണാരന്‍, ചാത്തു, കേളന്‍, കുഞ്ഞിരാമന്‍, കുഞ്ഞിക്കണ്ണന്‍, ചോയിച്ചി, തിരുവാല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/376777/died-at-the-age-of-100)