---
title: "ആവള മഠത്തില്‍ മുക്കില്‍ കുന്നുമ്മല്‍ വൈശാഖിയില്‍ ആര്‍. തങ്കമണി അന്തരിച്ചു "
english_title: "R. Thankamani of Aval madathil mukkil Passes Away at 68"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377131/aval-kuttoth-thankamani-obituary"
published_at: "2026-08-06T22:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74c3fe7b6c7_mdt.JPG"
keywords: ["Aval", "Thankamani", "madathil muk"]
---

# ആവള മഠത്തില്‍ മുക്കില്‍ കുന്നുമ്മല്‍ വൈശാഖിയില്‍ ആര്‍. തങ്കമണി അന്തരിച്ചു 

> **Lead Summary:** **ആവള :** ആവള മഠത്തില്‍ മുക്കില്‍ കുന്നുമ്മല്‍ വൈശാഖിയില്‍ ആര്‍. തങ്കമണി അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**ആവള :** ആവള മഠത്തില്‍ മുക്കില്‍ കുന്നുമ്മല്‍ വൈശാഖിയില്‍ ആര്‍. തങ്കമണി അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ് പരേതനായ കീഴന അപ്പുക്കുട്ടിക്കുറുപ്പ്. മാതാവ് മാവിലപ്പാടി ജാനു അമ്മ. ഭര്‍ത്താവ് കുന്നുമ്മല്‍ നാരായണന്‍ (റേഷന്‍ ഷാപ്പ്). മക്കള്‍ നിധീഷ് (ഗുജറാത്ത്), നിഷ (മുംബൈ), നീത (അസി. പ്രൊഫസര്‍, കാലടി ശ്രീശങ്കര എഞ്ചിനീയറിംഗ് കോളെജ്). മരുമക്കള്‍ സീമ (കുറിഞ്ഞാലിയോട്), മനോജ് മാധവന്‍ (മുംബൈ), ബിന്റായി (പാമ്പാക്കുട),

സഹോദരങ്ങള്‍ കെ.പി. രാഘവന്‍ നമ്പ്യാര്‍, രാധ രഘുപുരം (ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), രമണി, രേണുക നീറ്റാറത്ത്, ആര്‍. പത്മനാഭന്‍, ആര്‍. രാജീവന്‍, ആര്‍. അനില്‍ കുമാര്‍. ആര്‍ ശുഭ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377131/aval-kuttoth-thankamani-obituary)