---
title: "വിലപ്പെട്ട രേഖകളും പണവും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു"
english_title: "Bag Containing Valuable Documents And Money Lost Near Velliyur Hotel"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377190/velliyur-bag-lost-valuable-documents-money"
published_at: "2026-08-07T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a756dbbd74bd_bg.JPG"
keywords: ["Velliyur", "Lost Bag", "Documents"]
---

# വിലപ്പെട്ട രേഖകളും പണവും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു

> **Lead Summary:** **പേരാമ്പ്ര:** വിലപ്പെട്ട രേഖകളും പണവും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു. വെള്ളിയൂര്‍ ഹോട്ടലിനടുത്ത് വെച്ചാണ് വിലപ്പെട്ട രേഖകള്‍ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്.

## Article Content

**പേരാമ്പ്ര:** വിലപ്പെട്ട രേഖകളും പണവും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു. വെള്ളിയൂര്‍ ഹോട്ടലിനടുത്ത് വെച്ചാണ് വിലപ്പെട്ട രേഖകള്‍ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്.

ബാഗിനുള്ളില്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖകള്‍, ബാങ്ക് രേഖകള്‍, മറ്റ് പ്രധാനപ്പെട്ട രേഖകള്‍ എന്നിവ ഉണ്ടായിരുന്നു. ഇതിനൊപ്പം പണവും ബാഗില്‍ സൂക്ഷിച്ചിരുന്നു. രേഖകള്‍ നഷ്ടപ്പെട്ടത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാല്‍ കണ്ടുകിട്ടുന്നവര്‍ ദയവായി തിരികെ ഏല്‍പ്പിക്കണമെന്ന് ബാഗിന്റെ ഉടമ. കണ്ടുകിട്ടുന്നവര്‍ ഉടന്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക: 9947663377

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377190/velliyur-bag-lost-valuable-documents-money)