---
title: "കല്ലോട് തൈക്കണ്ടി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു"
english_title: "Kallode Thaikkandi Kunjikkannan Passed Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377400/kallode-thaikkandi-kunjikkannan-obituary"
published_at: "2026-08-08T11:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76c34c1c407_lopp.JPG"
keywords: ["Kallode", "Obituary", "Kunjikkannan"]
---

# കല്ലോട് തൈക്കണ്ടി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

> **Lead Summary:** കല്ലോട്: കല്ലോട് ബൈപ്പാസിന് സമീപം കൊളോര്‍ക്കണ്ടി ഹോട്ടല്‍ നടത്തിയിരുന്ന തൈക്കണ്ടി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

കല്ലോട്: കല്ലോട് ബൈപ്പാസിന് സമീപം കൊളോര്‍ക്കണ്ടി ഹോട്ടല്‍ നടത്തിയിരുന്ന തൈക്കണ്ടി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ് പരേതനായ കോരന്‍. മാതാവ് പരേതയായ ചിരുത. ഭാര്യ രാധ (ചെറുവണ്ണൂര്‍). മക്കള്‍ ബൈജു, ഷൈജു. മരുമകള്‍ റിന്‍സി (പുറമേരി). സഹോദരങ്ങള്‍ അമ്മാളു, കാര്‍ത്ത്യായനി (മുയിപ്പോത്ത്), നാരായണി (കല്ലൂര്‍), പരേതരായ കുഞ്ഞിരാമന്‍, കുമാരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377400/kallode-thaikkandi-kunjikkannan-obituary)