---
title: "പേരാമ്പ്ര സ്റ്റില്‍ ഇന്ത്യക്കു സമീപം ചെറുകുന്നത്ത് താഴ കുങ്കോന്‍ അന്തരിച്ചു"
english_title: "Perambra Cherukunnath Thazha Kunkon Passed Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377535/perambra-cherukunnath-thazha-kunkon-obituary"
published_at: "2026-08-08T22:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a775ca01e100_koiu.JPG"
keywords: ["Perambra", "Obituary", "Kunkon", "Cherukunnath"]
---

# പേരാമ്പ്ര സ്റ്റില്‍ ഇന്ത്യക്കു സമീപം ചെറുകുന്നത്ത് താഴ കുങ്കോന്‍ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: സ്റ്റില്‍ ഇന്ത്യക്കു സമീപം ചെറുകുന്നത്ത് താഴ കുങ്കോന്‍ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ കല്യാണി.

## Article Content

പേരാമ്പ്ര: സ്റ്റില്‍ ഇന്ത്യക്കു സമീപം ചെറുകുന്നത്ത് താഴ കുങ്കോന്‍ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ കല്യാണി.

മക്കള്‍ ലളിത, സുനില്‍, ബിജു, പരേതരായ നാരായണന്‍, ചന്ദ്രന്‍. മരുമക്കള്‍ സുശീല (കാരയാട്), ദേവി (കല്ലോട്), സുബ്രഹ്‌മണ്യന്‍ (പുതിയങ്ങാടി), ദീപ (കായക്കൊടി), രേഷ്മ (മരുതേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377535/perambra-cherukunnath-thazha-kunkon-obituary)