---
title: "ചെറുവണ്ണൂര്‍ മാണിക്കോത്ത് ദേവി അന്തരിച്ചു"
english_title: "Cheruvannur Manikoth Devi Passed Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377594/cheruvannur-manikoth-devi-obituary"
published_at: "2026-08-09T12:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a782785d019a_kjl.JPG"
keywords: ["Cheruvannur", "Obituary", "Kozhikode"]
---

# ചെറുവണ്ണൂര്‍ മാണിക്കോത്ത് ദേവി അന്തരിച്ചു

> **Lead Summary:** ചെറുവണ്ണൂര്‍: മാണിക്കോത്ത് ദേവി അന്തരിച്ചു. ഭര്‍ത്താവ് കുഞ്ഞിക്കണാരന്‍. മക്കള്‍ പ്രജിത്ത് (ഓട്ടോ ഡ്രൈവര്‍), പ്രജീഷ് (ആര്‍എംപി (ഐ) പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം).

## Article Content

ചെറുവണ്ണൂര്‍: മാണിക്കോത്ത് ദേവി അന്തരിച്ചു. ഭര്‍ത്താവ് കുഞ്ഞിക്കണാരന്‍. മക്കള്‍ പ്രജിത്ത് (ഓട്ടോ ഡ്രൈവര്‍), പ്രജീഷ് (ആര്‍എംപി (ഐ) പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം).

മരുമക്കള്‍ ദീപ്ന (പള്ളിക്കര), ഷിജിന (കോട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377594/cheruvannur-manikoth-devi-obituary)