---
title: " കാരയാട് ആശാരിക്കല്‍ ജാനകി അന്തരിച്ചു"
english_title: "Karayad Asarikkal Janaki Passed Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377624/karayad-asarikkal-janaki-obituary"
published_at: "2026-08-09T15:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a78528050800_bhj.JPG"
keywords: ["Karayad", "Obituary"]
---

#  കാരയാട് ആശാരിക്കല്‍ ജാനകി അന്തരിച്ചു

> **Lead Summary:** കാരയാട് : ആശാരിക്കല്‍ ജാനകി അന്തരിച്ചു. ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്‍. മക്കള്‍ ഷീബ, ഷീന (മില്‍മ കാളിയത്ത് മുക്ക്), ഷീജ (മില്‍മ പാറക്കുളങ്ങര).

## Article Content

കാരയാട് : ആശാരിക്കല്‍ ജാനകി അന്തരിച്ചു. ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്‍. മക്കള്‍ ഷീബ, ഷീന (മില്‍മ കാളിയത്ത് മുക്ക്), ഷീജ (മില്‍മ പാറക്കുളങ്ങര).

മരുമക്കള്‍ ബാലകൃഷ്ണന്‍ (കീഴ്പയ്യൂര്‍), ഷൈജു (പറമ്പത്ത്), രവി (കണ്ണമ്പത്ത്). സഹോദരങ്ങള്‍ ലീല, ബാബു, സുനില്‍. സഞ്ചയനം ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377624/karayad-asarikkal-janaki-obituary)