---
title: "നടുവണ്ണൂര്‍ മന്ദങ്കാവ് കുറ്റ്യാട്ടു ജാനു അമ്മ അന്തരിച്ചു"
english_title: "Naduvannur Mandankavu Kuttiyattu Janu Amma Passed Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377647/naduvannur-mandankavu-kuttiyattu-janu-amma-obituary"
published_at: "2026-08-09T20:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7893235a6d2_kiu.JPG"
keywords: ["Naduvannur", "Mandankavu", "Obituary"]
---

# നടുവണ്ണൂര്‍ മന്ദങ്കാവ് കുറ്റ്യാട്ടു ജാനു അമ്മ അന്തരിച്ചു

> **Lead Summary:** നടുവണ്ണൂര്‍ : മന്ദങ്കാവ് പരേതനായ കുറ്റിയാട്ടു ശ്രീധരന്റെ ഭാര്യ കുറ്റിയാട്ടു ജാനു അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ രാധ, ചന്ദ്രിക, പ്രസന്ന, സത്യന്‍, പരേതനായ ജയരാജ്.

## Article Content

നടുവണ്ണൂര്‍ : മന്ദങ്കാവ് പരേതനായ കുറ്റിയാട്ടു ശ്രീധരന്റെ ഭാര്യ കുറ്റിയാട്ടു ജാനു അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ രാധ, ചന്ദ്രിക, പ്രസന്ന, സത്യന്‍, പരേതനായ ജയരാജ്.

മരുമക്കള്‍ കണാരന്‍ (എളേറ്റില്‍ വട്ടോളി), രാധ (പെരുവട്ടൂര്‍), പരേതരായ കൃഷ്ണന്‍ (കുറവാങ്ങാട്), ശങ്കരന്‍ പാലയുള്ളതില്‍ (ചിറ്റാരി കടവ്). സഹോദരങ്ങള്‍ കുഞ്ഞാണ്ടി (തലശ്ശേരി), കെ.എം വേലായുധന്‍ (മന്ദങ്കാവ്), പരേതരായ ചാത്തുക്കുട്ടി (മന്ദങ്കാവ്), കേളുകുട്ടി (കായണ്ണ), ശങ്കരന്‍ (തലശ്ശേരി), കുഞ്ഞിമാണിക്ക്യം (ചേനോളി), കെ.എം ബാലന്‍ (മന്ദങ്കാവ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377647/naduvannur-mandankavu-kuttiyattu-janu-amma-obituary)