---
title: "പൂഴിത്തോട് കൈപ്പന്‍പ്ലാക്കല്‍ തോമസ് (അപ്പച്ചന്‍) അന്തരിച്ചു "
english_title: "Poozhithode Kaippanplackal Thomas Appachan Passes Away at 79"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377728/poozhithode-kaippanplackal-thomas-appachan-obituary"
published_at: "2026-08-10T12:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7975142ab1c_amal.jpg"
keywords: ["poozhithod"]
---

# പൂഴിത്തോട് കൈപ്പന്‍പ്ലാക്കല്‍ തോമസ് (അപ്പച്ചന്‍) അന്തരിച്ചു 

> **Lead Summary:** പൂഴിത്തോട് : കൈപ്പന്‍പ്ലാക്കല്‍ തോമസ് (അപ്പച്ചന്‍, 79) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് സ്വഭവനത്തില്‍ ആരംഭിക്കുന്ന പ്രാര്‍ത്ഥന ശുശ്രുഷകള്‍ക്ക് ശേഷം പൂഴിത്തോട് അമലോല്‍ഭവ മാതാ ദേവാലയ സെമിത്തേരിയില്‍.

## Article Content

പൂഴിത്തോട് : കൈപ്പന്‍പ്ലാക്കല്‍ തോമസ് (അപ്പച്ചന്‍, 79) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് സ്വഭവനത്തില്‍ ആരംഭിക്കുന്ന പ്രാര്‍ത്ഥന ശുശ്രുഷകള്‍ക്ക് ശേഷം പൂഴിത്തോട് അമലോല്‍ഭവ മാതാ ദേവാലയ സെമിത്തേരിയില്‍.

ഭാര്യ റോസമ്മ ചെമ്പനോട (തുണ്ടതിക്കുന്നേല്‍ കുടുംബാഗം). മക്കള്‍ സബിത (അയര്‍ലന്‍ഡ്), സിബി, ജോബി. മരുമക്കള്‍ ജോസഫ് ഇല്ലിക്കുടിയില്‍ കട്ടിപ്പാറ (അയര്‍ലന്‍ഡ്), സന്ധ്യ പുത്തന്‍പറമ്പില്‍ വയനാട് (ഡല്‍ഹി). സഹോദരങ്ങള്‍ ജോയ്, ജോസ്, മോളി, ജോര്‍ജ്, പരേതനായ ബേബി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377728/poozhithode-kaippanplackal-thomas-appachan-obituary)