---
title: "നടുവണ്ണൂര്‍ കണ്ണച്ചിക്കണ്ടി നാരായണി അമ്മ അന്തരിച്ചു"
english_title: "Naduvannur Kannachikkandi Narayani Amma (93) Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377760/naduvannur-kannachikkandi-narayani-amma-obituary"
published_at: "2026-08-10T14:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79959c4555c_Untitled-1_copy.JPG"
keywords: ["Naduvannur", "Obituary", "Narayani Amma", "Kannachikkandi"]
---

# നടുവണ്ണൂര്‍ കണ്ണച്ചിക്കണ്ടി നാരായണി അമ്മ അന്തരിച്ചു

> **Lead Summary:** നടുവണ്ണൂര്‍ : കണ്ണച്ചിക്കണ്ടി നാരായണി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

നടുവണ്ണൂര്‍ : കണ്ണച്ചിക്കണ്ടി നാരായണി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ് പരേതനായ ദാമോദരന്‍ നായര്‍. മക്കള്‍ കെ.കെ രാജന്‍ (റേഷന്‍ ഡീലര്‍, നടുവണ്ണൂര്‍), ശാന്ത (കുരുടിമുക്ക്), കമല (കൂത്താളി).

മരുമക്കള്‍ പത്മാവതി (നൊച്ചാട് ), കുഞ്ഞികേളപ്പന്‍ നായര്‍ (കുരുടിമുക്ക്), പരേതനായ കെ.സി ശ്രീധരന്‍ (കൂത്താളി). സഹോദരങ്ങള്‍ കുഞ്ഞികൃഷ്ണ കുറുപ്പ് (വയനാട് ), മാധവി (നിര്‍മ്മല്ലൂര്‍), രാധ (കടിയങ്ങാട്), അശോകന്‍ (ആറാട്ടുമുക്ക് ), അച്യുത കുറുപ്പ് (കക്കോട്ട് പൊയില്‍), കാര്‍ത്ത്യായനി (ഇയ്യാട് ), പരേതരായ സുമതി (കോട്ടൂര്‍), ജാനു (കന്നൂര്‍), പത്മനാഭ കുറുപ്പ് (വടകര), കുഞ്ഞി പാര്‍വതി (വടകര ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377760/naduvannur-kannachikkandi-narayani-amma-obituary)