---
title: "കടിയങ്ങാട് മുരിക്കും തോട്ടത്തില്‍ കൂരിക്കണ്ടിയില്‍ ജാനു അമ്മ അന്തരിച്ചു"
english_title: "Naduvannur Koorikkandiyil Janu Amma Passed Away Obituary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377882/naduvannur-koorikkandiyil-janu-amma-obituary"
published_at: "2026-08-11T09:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7a9a9c343ad_kooli.JPG"
keywords: ["Naduvannur", "Koorikkandiyil Janu Amma", "Obituary", "Kadianyad"]
---

# കടിയങ്ങാട് മുരിക്കും തോട്ടത്തില്‍ കൂരിക്കണ്ടിയില്‍ ജാനു അമ്മ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **കടിയങ്ങാട് മുരിക്കും തോട്ടത്തില്‍ കൂരിക്കണ്ടിയില്‍ ജാനു അമ്മ നടുവണ്ണൂര്‍ ആഞ്ഞോളിമുക്കിലെ കണ്ണച്ചന്‍കണ്ടി വീട്ടില്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കണ്ണച്ചന്‍ കണ്ടി വീട്ടുവളപ്പില്‍.

## Article Content

**നടുവണ്ണൂര്‍: **കടിയങ്ങാട് മുരിക്കും തോട്ടത്തില്‍ കൂരിക്കണ്ടിയില്‍ ജാനു അമ്മ നടുവണ്ണൂര്‍ ആഞ്ഞോളിമുക്കിലെ കണ്ണച്ചന്‍കണ്ടി വീട്ടില്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കണ്ണച്ചന്‍ കണ്ടി വീട്ടുവളപ്പില്‍.

ഭര്‍ത്താവ് ഗോവിന്ദന്‍ നമ്പ്യാര്‍ (റിട്ട. പ്രധാനാധ്യാപകന്‍ കടിയങ്ങാട് എല്‍.പി സ്‌കൂള്‍). മക്കള്‍ ഉദയകുമാര്‍ (റോയല്‍ ഫൂട്ട് വെയര്‍, കീഴൂര്‍), സന്തോഷ് കുമാര്‍ (റിട്ട. അധ്യാപകന്‍ എഎംഎല്‍പി സ്‌കൂള്‍ അയ്യായ), എം.ടി ദിലീപ് കുമാര്‍ (അധ്യാപകന്‍ പൊന്‍മുണ്ടം നോര്‍ത്ത് എഎംഎല്‍പി സ്‌കൂള്‍ വൈലത്തൂര്‍), ബിന്ദു (നടുവണ്ണൂര്‍).

മരുമക്കള്‍ രമ (അധ്യാപിക റാണി പബ്ബിക് സ്‌കൂള്‍ വടകര), ഷിജി (അധ്യാപിക കാട്ടിലങ്ങാടി ഹൈസ്‌കൂള്‍ താനൂര്‍), ഷീന (അധ്യാപിക ടിഎസ്എഎം യുപി സ്‌കൂള്‍ മറ്റത്തൂര്‍), രാമചന്ദ്രന്‍ (ഹൈലൈഫ്, കോഴിക്കോട്). സഹോദരങ്ങള്‍ ദേവകി അമ്മ, ദേവി അമ്മ, കുഞ്ഞികൃഷ്ണന്‍, രവീന്ദ്രന്‍, ശശിഭൂഷണ്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377882/naduvannur-koorikkandiyil-janu-amma-obituary)