---
title: " പേരാമ്പ്ര കൈപ്രം റോഡിലെ എളമ്പിലാട്ട് ജാനു അന്തരിച്ചു"
english_title: "Elambilatt Janu of Kaipram Road, Perambra Passes Away at 64"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/377945/perambra-kaipram-road-elambilatt-janu-obituary"
published_at: "2026-08-11T13:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ad4624f1de_janu.jpg"
keywords: ["Perambra", "Kaipram Road", "Elambilatt Janu"]
---

#  പേരാമ്പ്ര കൈപ്രം റോഡിലെ എളമ്പിലാട്ട് ജാനു അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **കൈപ്രം റോഡിലെ എളമ്പിലാട്ട് ജാനു അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് എളമ്പിലാട്ട് നാരായണന്‍.

## Article Content

**പേരാമ്പ്ര: **കൈപ്രം റോഡിലെ എളമ്പിലാട്ട് ജാനു അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് എളമ്പിലാട്ട് നാരായണന്‍.

മക്കള്‍ ഷീബ (ചെറുക്കാട്), ഷിജു (പന്തിരിക്കര കോ ഓപ്പറ്ററീവ് റൂറല്‍ ഹൗസിംഗ് സൊസൈറ്റി). മരുമക്കള്‍ ബാബു (ചെറുക്കാട്), നീതു (മുയിപ്പോത്ത്). സഹോദരങ്ങള്‍ കുമാരന്‍, രാജന്‍, ഗീത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/377945/perambra-kaipram-road-elambilatt-janu-obituary)