---
title: "മേപ്പയ്യൂര്‍ ഞേറക്കണ്ടി ആമിന ഹജ്ജുമ്മ നിര്യാതയായി"
english_title: "Meppayur Njerakandi  Amina Hajjumma passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37805/Meppayur-njerakandi-amina-hajjumma-passed-away"
published_at: "2022-04-16T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625a758ba7ab2_AMINA.JPG"
keywords: []
---

# മേപ്പയ്യൂര്‍ ഞേറക്കണ്ടി ആമിന ഹജ്ജുമ്മ നിര്യാതയായി

> **Lead Summary:** ** മേപ്പയ്യൂര്‍**: ഞേറക്കണ്ടി ആമിന ഹജ്ജുമ്മ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബ്ദുള്ള.

## Article Content

** മേപ്പയ്യൂര്‍**: ഞേറക്കണ്ടി ആമിന ഹജ്ജുമ്മ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബ്ദുള്ള.

മക്കള്‍: കുഞ്ഞമ്മദ്, എസ്.പി. അബ്ദുറഹിമാന്‍(സൈന്‍ ജനസേവാ കേന്ദ്രം മേപ്പയൂര്‍, മുന്‍ റിയാദ് കെ എം സി സി-പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട്), കുഞ്ഞായിഷ, സുബൈദ, പരേതയായ കുഞ്ഞി പാത്തു. മരുമക്കള്‍: മൂസ, ഹമീദ്, നഫീസ, സക്കീന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37805/Meppayur-njerakandi-amina-hajjumma-passed-away)