---
title: "പാലേരി ടൗണ്‍ മാലൂപ്പൊയില്‍ റോഡിലെ കുന്നുമ്മല്‍ സാവിത്രി അന്തരിച്ചു"
english_title: "Kunnumal Savithri of Paleri Town-Malooppoil Road Passes Away at 57"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378138/paleri-town-malooppoil-road-kunnumal-savithri-obituary"
published_at: "2026-08-12T12:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c1f68a925e_paleri-town-malooppoil-road-kunnumal-savithri-obituary.JPG"
keywords: ["Malooppoil Road", "Kunnumal Savithri", "Obituary"]
---

# പാലേരി ടൗണ്‍ മാലൂപ്പൊയില്‍ റോഡിലെ കുന്നുമ്മല്‍ സാവിത്രി അന്തരിച്ചു

> **Lead Summary:** പാലേരി: പാലേരി ടൗണ്‍ - മാലൂപ്പൊയില്‍ റോഡിലെ കുന്നുമ്മല്‍ സാവിത്രി അന്തരിച്ചു. പരേതരായ കെ.പി. പൊക്കിണിയുടെയും കുറ്റിയില്‍ ജാനുവിന്റെയും മകളാണ്. ഭര്‍ത്താവ് പെരുവാങ്കണ്ടി ശങ്കരന്‍.

## Article Content

പാലേരി: പാലേരി ടൗണ്‍ - മാലൂപ്പൊയില്‍ റോഡിലെ കുന്നുമ്മല്‍ സാവിത്രി അന്തരിച്ചു. പരേതരായ കെ.പി. പൊക്കിണിയുടെയും കുറ്റിയില്‍ ജാനുവിന്റെയും മകളാണ്. ഭര്‍ത്താവ് പെരുവാങ്കണ്ടി ശങ്കരന്‍.

മക്കള്‍ സന്ധ്യ, സനില, ചിഞ്ചു (വടക്കുമ്പാട് അക്ഷയ സെന്റര്‍). മരുമക്കള്‍ ബിനു (പൂളക്കൂല്‍), ജിതേഷ് (പുറക്കാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378138/paleri-town-malooppoil-road-kunnumal-savithri-obituary)