---
title: "മുയിപ്പോത്ത് കുറ്റിപൊരിച്ച മണ്ണില്‍ ബിയ്യാത്തു അന്തരിച്ചു"
english_title: "Kuttiporichamannil Beeyathu of Muyipoth Passes Away at 78"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378186/muyipoth-kuttiporichamannil-beeyathu-obituary"
published_at: "2026-08-12T16:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c4dfc06349_muyipoth-kuttiporichamannil-beeyathu-obituary.jpg"
keywords: ["Kuttiporichamannil", "Beeyathu", "Obituary"]
---

# മുയിപ്പോത്ത് കുറ്റിപൊരിച്ച മണ്ണില്‍ ബിയ്യാത്തു അന്തരിച്ചു

> **Lead Summary:** മുയിപ്പോത്ത്: കുറ്റിപൊരിച്ച മണ്ണില്‍ ബിയ്യാത്തു അന്തരിച്ചു. ഭര്‍ത്താവ് കുറ്റിപൊരിച്ച മണ്ണില്‍ ഇബ്രാഹിം. മക്കള്‍ കുഞ്ഞായിഷ (കക്കറമുക്ക്), കുഞ്ഞിമുഹമ്മദ് (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, എഫ്.എച്ച്.സി എട്ടിക്കുളം കണ്ണൂര്‍), കെ.പി.സി കുഞ്ഞബ്ദുല്ല, മുഹമ്മദ് റഷീദ് (കെഎസ്ഇബി അരിക്കുളം), അബ്ദു റഹ്‌മാന്‍ (ഖത്തര്‍), സാജിദ (കുറ്റ്യാടി), സാബിറ, സൗദ.

## Article Content

മുയിപ്പോത്ത്: കുറ്റിപൊരിച്ച മണ്ണില്‍ ബിയ്യാത്തു അന്തരിച്ചു. ഭര്‍ത്താവ് കുറ്റിപൊരിച്ച മണ്ണില്‍ ഇബ്രാഹിം. മക്കള്‍ കുഞ്ഞായിഷ (കക്കറമുക്ക്), കുഞ്ഞിമുഹമ്മദ് (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, എഫ്.എച്ച്.സി എട്ടിക്കുളം കണ്ണൂര്‍), കെ.പി.സി കുഞ്ഞബ്ദുല്ല, മുഹമ്മദ് റഷീദ് (കെഎസ്ഇബി അരിക്കുളം), അബ്ദു റഹ്‌മാന്‍ (ഖത്തര്‍), സാജിദ (കുറ്റ്യാടി), സാബിറ, സൗദ.

മരുമക്കള്‍ ഹസീന, ഹസീന (തിരുവള്ളൂര്‍), മുനീര്‍ (കുറ്റ്യാടി), സലീം (കാരയാട്), നൗഷാദ് (വെള്ള്യാട്), ഷറീന (പനായി), പരേതനായ ഇബ്രാഹിം (കക്കറമുക്ക്).

സഹോദരങ്ങള്‍ അമ്മദ് (കിണറ്റുകര), ഇബ്രാഹിം (കിണറുംകര), പരേതരായ അബ്ദുല്ല (ചെറിയ കിഴക്കിയാല്‍), മൊയ്തി (കുറ്റിയില്‍), ആയിഷ (നൊച്ചിക്കാട്ട്), ഫാത്തിമ (കൊല്ലന്റെ മീത്തല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378186/muyipoth-kuttiporichamannil-beeyathu-obituary)