---
title: "എരവട്ടൂര്‍ തലത്താറ മീത്തല്‍ ദേവകി അമ്മ നൂറാം വയസില്‍ അന്തരിച്ചു"
english_title: "Devaki Amma of Talathara Meethal, Ervattur Passes Away at 102"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378218/ervattur-talathara-meethal-devaki-amma-dies-at-102"
published_at: "2026-08-12T19:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c828183f55_ervattur-talathara-meethal-devaki-amma-dies-at-102.jpg"
keywords: ["Ervattur", "Talathara Meethal", "Obituary", "Ervattur News"]
---

# എരവട്ടൂര്‍ തലത്താറ മീത്തല്‍ ദേവകി അമ്മ നൂറാം വയസില്‍ അന്തരിച്ചു

> **Lead Summary:** എരവട്ടൂര്‍: തലത്താറ മീത്തല്‍ പരേതനായ കൃഷ്ണന്‍ നായരുടെ ഭാര്യ ദേവകി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

എരവട്ടൂര്‍: തലത്താറ മീത്തല്‍ പരേതനായ കൃഷ്ണന്‍ നായരുടെ ഭാര്യ ദേവകി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ ലക്ഷ്മിക്കുട്ടി (എരവട്ടൂര്‍), മീനാക്ഷി (മുളിയങ്ങല്‍), സരള (എരവട്ടൂര്‍), വിമല. മരുമക്കള്‍ ബാലനടിയോടി കാമ്പ്രത്ത് (എരവട്ടൂര്‍), രാഘവന്‍ നമ്പ്യാര്‍ ചാലപ്പുറത്ത് (എരവട്ടൂര്‍), പരേതരായ ദാമോദരന്‍ നായര്‍ (മുളിയങ്ങല്‍), ശ്രീധരന്‍ (കൂടത്തായി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378218/ervattur-talathara-meethal-devaki-amma-dies-at-102)