---
title: "കൂരാച്ചുണ്ട് ഓട്ടപ്പാലം പള്ളിത്താഴത്ത് കോയിക്കല്‍ ഷൈനി ഷാജു അന്തരിച്ചു"
english_title: "Shiny Shaju of Koorachundu Ottappalam Passes Away Due to Leptospirosis"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378293/koorachundu-ottappalam-shiny-shaju-dies-leptospirosis"
published_at: "2026-08-13T12:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d70fe97f87_koorachundu-ottappalam-shiny-shaju-dies-leptospirosis.jpg"
keywords: ["Ottappalam", "Shiny Shaju", "Leptospirosis", "Obituary"]
---

# കൂരാച്ചുണ്ട് ഓട്ടപ്പാലം പള്ളിത്താഴത്ത് കോയിക്കല്‍ ഷൈനി ഷാജു അന്തരിച്ചു

> **Lead Summary:** കൂരാച്ചുണ്ട്: ഓട്ടപ്പാലം പള്ളിത്താഴത്ത് കോയിക്കല്‍ ഷാജുവിന്റെ ഭാര്യ ഷൈനി ഷാജു അന്തരിച്ചു.

## Article Content

കൂരാച്ചുണ്ട്: ഓട്ടപ്പാലം പള്ളിത്താഴത്ത് കോയിക്കല്‍ ഷാജുവിന്റെ ഭാര്യ ഷൈനി ഷാജു അന്തരിച്ചു.

എലിപനി ബാധിച്ച് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകള്‍: അലീന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378293/koorachundu-ottappalam-shiny-shaju-dies-leptospirosis)