---
title: "കടിയങ്ങാട് ഈര്‍പ്പ നടക്കല്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു"
english_title: "Eerppa Nadakkal Kunjikannan (82) Passes Away in Kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378563/kadiyangad-eerppa-nadakkal-kunjikannan-obituary"
published_at: "2026-08-14T20:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7f2ef2b0c91_kadiyangad-eerppa-nadakkal-kunjikannan-obituary.JPG"
keywords: ["Kadiyangad", "Obituary", "Kunjikannan"]
---

# കടിയങ്ങാട് ഈര്‍പ്പ നടക്കല്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

> **Lead Summary:** കടിയങ്ങാട്: ഈര്‍പ്പ നടക്കല്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. ഭാര്യ പരേതയായ ശാരദ. മക്കള്‍ ഇന്ദിര, ഷൈനു (എരവട്ടൂര്‍), ഷീജ, ഷാജി (സിആര്‍പിഎഫ്).

## Article Content

കടിയങ്ങാട്: ഈര്‍പ്പ നടക്കല്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. ഭാര്യ പരേതയായ ശാരദ. മക്കള്‍ ഇന്ദിര, ഷൈനു (എരവട്ടൂര്‍), ഷീജ, ഷാജി (സിആര്‍പിഎഫ്).

മരുമക്കള്‍ രാജീവന്‍ (കൂത്താളി), ലിന്‍സി, സുരേന്ദ്രന്‍ (നീലേച്ചുകുന്ന്), നിഷിത. സഹോദരങ്ങള്‍ കല്യാണി (കൂത്താളി), രാധ (മേപ്പയൂര്‍), നാരായണി (വടക്കുമ്പാട്), ശങ്കരന്‍ (പന്തിരിക്കര), പരേതനായ നാണു, ചന്ദ്രന്‍ (കടിയങ്ങാട്), ഉഷ (കടിയങ്ങാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378563/kadiyangad-eerppa-nadakkal-kunjikannan-obituary)