---
title: "മുയിപ്പോത്ത് കൊയമ്പ്രത്ത് കെ.വി. നാരായണന്‍ നായര്‍ അന്തരിച്ചു"
english_title: "KV Narayanan Nair (88) Passes Away at Muyippoth Koyambrath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378706/muyippoth-koyambrath-kv-narayanan-nair-obituary"
published_at: "2026-08-15T19:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a80771020fdc_muyippoth-koyambrath-kv-narayanan-nair-obituary.JPG"
keywords: ["Koyambrath", "Obituary", "Narayanan Nair"]
---

# മുയിപ്പോത്ത് കൊയമ്പ്രത്ത് കെ.വി. നാരായണന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** മുയിപ്പോത്ത് : മുയിപ്പോത്തെ കൊയമ്പ്രത്ത് കെ.വി. നാരായണന്‍ നായര്‍ അന്തരിച്ചു. പഴയകാലസോഷ്യലിസ്റ്റും ആര്‍ജെഡി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി അംഗവും ആയിരുന്നു. ഭാര്യ ദേവി അമ്മ. മക്കള്‍ വിനോദ് കുമാര്‍ (റിട്ട. അധ്യാപകന്‍ എഎം യുപി സ്‌കൂള്‍ കൂരിയാട്, കോട്ടക്കല്‍), ശ്രീജ (ആവള), ഷീല.

## Article Content

മുയിപ്പോത്ത് : മുയിപ്പോത്തെ കൊയമ്പ്രത്ത് കെ.വി. നാരായണന്‍ നായര്‍ അന്തരിച്ചു. പഴയകാലസോഷ്യലിസ്റ്റും ആര്‍ജെഡി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി അംഗവും ആയിരുന്നു. ഭാര്യ ദേവി അമ്മ. മക്കള്‍ വിനോദ് കുമാര്‍ (റിട്ട. അധ്യാപകന്‍ എഎം യുപി സ്‌കൂള്‍ കൂരിയാട്, കോട്ടക്കല്‍), ശ്രീജ (ആവള), ഷീല.

മരുമക്കള്‍ ജയമണി (കരുമല), രവി അരീക്കല്‍ (റിട്ട: അധ്യാപകന്‍ ആവള യുപി സ്‌കൂള്‍), രഘുനാഥ് (ഗോകുലം പേരാമ്പ്ര). സഹോദരങ്ങള്‍ കെ.വി ജാനു അമ്മ (ആവള), കെ.വി മീനാക്ഷി അമ്മ (മുയിപ്പോത്ത്), കെ.വി പ്രഭാകരന്‍ നായര്‍ (ആവള, റിട്ട. വില്ലേജ് ഓഫീസര്‍), പരേതരായ അപ്പുക്കുട്ടി നായര്‍ (റിട്ട. അധ്യാപകന്‍ കൂട്ടോത്ത് എല്‍പി സ്‌കൂള്‍), കല്യാണി അമ്മ (എരവട്ടൂര്‍), ഓമന അമ്മ (തിരുമംഗലത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378706/muyippoth-koyambrath-kv-narayanan-nair-obituary)