---
title: "മേപ്പയ്യൂര്‍ കുനംവെള്ളിക്കാവിലെ കല്ലടപൊയില്‍ അമ്മാളുകുട്ടി അമ്മ അന്തരിച്ചു"
english_title: "kallada poyil Ammalukutti amma of Meppayur Kunamvellikkavu Passed Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/378901/meppayur-kunamvellikkavu-ammalukuttiyamma-obituary"
published_at: "2026-08-17T12:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82b7229771a_meppayur-kunamvellikkavu-ammalukuttiyamma-obituary.jpg"
keywords: ["Obituary", "Kunamvellikkavu", "kalladapoyil"]
---

# മേപ്പയ്യൂര്‍ കുനംവെള്ളിക്കാവിലെ കല്ലടപൊയില്‍ അമ്മാളുകുട്ടി അമ്മ അന്തരിച്ചു

> **Lead Summary:** മേപ്പയ്യൂര്‍: കുനംവെള്ളിക്കാവിലെ പരേതനായ കല്ലടപൊയില്‍ രാവുണ്ണി കുറുപ്പിന്റെ ഭാര്യ അമ്മാളുകുട്ടി അമ്മ അന്തരിച്ചു. മക്കള്‍ ശ്രീജ, ബാബു, ഷിജു. മരുമക്കള്‍ ബാബു (കുറ്റ്യാടി), ബിജില (കാരയാട്).

## Article Content

മേപ്പയ്യൂര്‍: കുനംവെള്ളിക്കാവിലെ പരേതനായ കല്ലടപൊയില്‍ രാവുണ്ണി കുറുപ്പിന്റെ ഭാര്യ അമ്മാളുകുട്ടി അമ്മ അന്തരിച്ചു. മക്കള്‍ ശ്രീജ, ബാബു, ഷിജു. മരുമക്കള്‍ ബാബു (കുറ്റ്യാടി), ബിജില (കാരയാട്).

സഹോദരങ്ങള്‍ ഉണ്ണി (കൂട്ടാലിട), വാസന്തി (കുറ്റ്യാടി), മീനാക്ഷി (പനായി), ദേവി (കൂട്ടാലിട) ശ്യാമള (പയ്യാവൂര്‍), തങ്ക (കൂട്ടാലിട), അമ്മുക്കുട്ടി, പരേതനായ നാരായണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/378901/meppayur-kunamvellikkavu-ammalukuttiyamma-obituary)