---
title: "ചെമ്പനോട ചക്കുംമൂട്ടില്‍ ജോസഫ് അന്തരിച്ചു"
english_title: "Joseph from Chembanoda Chakummoottil Passes Away at 65"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379021/chembanoda-chakummoottil-joseph-obituary"
published_at: "2026-08-18T10:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83ec2cb15c4_hyuiop.JPG"
keywords: ["Chembanoda", "Obituary", "Chakummoottil"]
---

# ചെമ്പനോട ചക്കുംമൂട്ടില്‍ ജോസഫ് അന്തരിച്ചു

> **Lead Summary:** **ചെമ്പനോട: **ചെമ്പനോട ചക്കുംമൂട്ടില്‍ ജോസഫ് (ഔസേപ്പ്, 65) അന്തരിച്ചു. ഭാര്യ അല്‍ഫോന്‍സ (ചക്കിട്ടപാറ എടപറമ്പില്‍ കുടുംബാംഗം). മക്കള്‍ ജിന്റോ ജോസഫ് (വയനാട്), ജോയ്‌സ് ജോസഫ് (ചെമ്പനോട).

## Article Content

**ചെമ്പനോട: **ചെമ്പനോട ചക്കുംമൂട്ടില്‍ ജോസഫ് (ഔസേപ്പ്, 65) അന്തരിച്ചു. ഭാര്യ അല്‍ഫോന്‍സ (ചക്കിട്ടപാറ എടപറമ്പില്‍ കുടുംബാംഗം). മക്കള്‍ ജിന്റോ ജോസഫ് (വയനാട്), ജോയ്‌സ് ജോസഫ് (ചെമ്പനോട).

മരുമക്കള്‍ ഡീന ഒളിപറമ്പില്‍ (വയനാട്), മഞ്ചു കുടിയിരിപ്പില്‍ (പശുക്കടവ്). സഹോദരങ്ങള്‍ അമ്മിണി (മരുതോങ്കര), ജോസ് (പശുക്കടവ്), തങ്കമ്മ (നടിനട), ഗ്രേസി (വയനാട്), ലിസി (വയനാട്), ജെസി (കാസര്‍ഗോഡ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379021/chembanoda-chakummoottil-joseph-obituary)