---
title: "ആവള കീഴന കെ.വി. ജാനു അമ്മ (രഘുപുരം) അന്തരിച്ചു"
english_title: "K V Janu Amma of Aavala Raghuram Passed Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379045/aavala-raghuram-kv-janu-amma-obituary"
published_at: "2026-08-18T12:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a84069ad611a_aavala-raghuram-kv-janu-amma-obituary.JPG"
keywords: ["Obituary", "Raghuram", "Kozhikode", "Perambra"]
---

# ആവള കീഴന കെ.വി. ജാനു അമ്മ (രഘുപുരം) അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: ആവളയിലെ പരേതനായ ടി അപ്പുകുട്ടി കുറുപ്പിന്റെ ഭാര്യ കെ.വി ജാനു അമ്മ (96, രഘുപുരം) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 6.30 ന് ആവള യുപി സ്‌കൂളിന് സമീപം വീട്ടുവളപ്പില്‍.

## Article Content

പേരാമ്പ്ര: ആവളയിലെ പരേതനായ ടി അപ്പുകുട്ടി കുറുപ്പിന്റെ ഭാര്യ കെ.വി ജാനു അമ്മ (96, രഘുപുരം) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 6.30 ന് ആവള യുപി സ്‌കൂളിന് സമീപം വീട്ടുവളപ്പില്‍.

മക്കള്‍ കെ.പി രാഘവന്‍ നമ്പ്യാര്‍ (റിട്ട: കായിക അധ്യാപകന്‍ ആവള യുപി സ്‌കൂള്‍) രഘുപുരം രാധ (മുന്‍ ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), രമണി മാധവന്‍ (കോഴിക്കോട്), രേണുക നീറ്റാറത്ത് (മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം പേരാമ്പ്ര), ആര്‍ പത്മനാഭന്‍ (റിട്ട: അധ്യാപകന്‍), ആര്‍ രാജീവന്‍ (റിട്ട: റയില്‍വേ ചെന്നൈ), ആര്‍ അനില്‍കുമാര്‍ (റിട്ട: അധ്യാപകന്‍), ശുഭ (അധ്യാപിക ചെമ്പിലോട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കണ്ണൂര്‍), പരേതയായ തങ്കമണി.

മരുമക്കള്‍ തങ്കം (കളത്തില്‍ ആവള), മാധവന്‍ നായര്‍ (കോഴിക്കോട്), നാരായണക്കുറുപ്പ് (ആവള), പത്മജന്‍ (എടവരാട്), മജ്ഞുള (അധ്യാപിക ആവള യുപി സ്‌കൂള്‍), നിഷ (ചെന്നൈ), സജിഷ (അധ്യാപിക എടരിക്കോട്), മുരളീധരന്‍ (തട്ടോളിക്കര), പരേതനായ പ്രഭാകരന്‍ നായര്‍ (ചൈത്രം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379045/aavala-raghuram-kv-janu-amma-obituary)