---
title: "മേപ്പയ്യൂര്‍ കൂനംവെള്ളിക്കാവ് സ്വദേശി അച്യുതന്‍ നമ്പ്യാര്‍ അന്തരിച്ചു"
english_title: "Achuthan Nambiar, 96, from Koonam, Mayyil Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379053/achuthan-nambiar-koonam-mayyur-obituary"
published_at: "2026-08-18T13:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a841292151a8_Untitled-1_copy.JPG"
keywords: ["achuthan-nambiar-koonam-mayyur-obituary"]
---

# മേപ്പയ്യൂര്‍ കൂനംവെള്ളിക്കാവ് സ്വദേശി അച്യുതന്‍ നമ്പ്യാര്‍ അന്തരിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍: **കൂനം വെള്ളിക്കാവ് കിണറുള്ളപറമ്പില്‍ അച്യുതന്‍ നമ്പ്യാര്‍ അന്തരിച്ചു.

## Article Content

**മേപ്പയ്യൂര്‍: **കൂനം വെള്ളിക്കാവ് കിണറുള്ളപറമ്പില്‍ അച്യുതന്‍ നമ്പ്യാര്‍ അന്തരിച്ചു.

വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.ഭാര്യ: മീനാക്ഷി അമ്മ.

മക്കള്‍: എസ്.കെ. രാമകൃഷ്ണന്‍, ദേവി, രജില. മരുമക്കള്‍: ലീല (അധ്യാപിക, കൊഴുക്കല്ലൂര്‍), മനോജ് കുമാര്‍ (ക്രൈംബ്രാഞ്ച്, കോഴിക്കോട്).  

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379053/achuthan-nambiar-koonam-mayyur-obituary)