---
title: "പന്തിരിക്കര ആവടുക്കയിലെ കേളോത്ത് മീത്തല്‍ ശങ്കര കുറുപ്പ് (വിമുക്തഭടന്‍) അന്തരിച്ചു"
english_title: "Veteran Soldier Sankara Kurup from Pantheerikkara Passes Away at 80"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379062/pantheerikkara-sankara-kurup-obituary"
published_at: "2026-08-18T14:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a841f185ba5e_pantheerikkara-sankara-kurup-obituary.JPG"
keywords: ["Pantheerikkara", "Obituary", "Veteran Soldier", "Kozhikode"]
---

# പന്തിരിക്കര ആവടുക്കയിലെ കേളോത്ത് മീത്തല്‍ ശങ്കര കുറുപ്പ് (വിമുക്തഭടന്‍) അന്തരിച്ചു

> **Lead Summary:** പന്തിരിക്കര : ആവടുക്കയിലെ കേളോത്ത് മീത്തല്‍ ശങ്കര കുറുപ്പ് (80, വിമുക്ത ഭടന്‍) അന്തരിച്ചു. ഭാര്യ പി.ടി മീനാക്ഷി അമ്മ (റിട്ട. ജില്ലാ കൃഷി ഫാം കൂത്താളി).

## Article Content

പന്തിരിക്കര : ആവടുക്കയിലെ കേളോത്ത് മീത്തല്‍ ശങ്കര കുറുപ്പ് (80, വിമുക്ത ഭടന്‍) അന്തരിച്ചു. ഭാര്യ പി.ടി മീനാക്ഷി അമ്മ (റിട്ട. ജില്ലാ കൃഷി ഫാം കൂത്താളി).

മക്കള്‍ ബിന്ദു (പ്രധാന അധ്യാപിക നേറ്റീവ് എയുപി സ്‌കൂള്‍ വള്ളിക്കുന്ന്, മലപ്പുറം), കെ.എം ബിനി, കെ.എം. ലത. മരുമക്കള്‍ ശ്രീധരന്‍ ചെറുവണ്ണൂര്‍ (റിട്ട. അധ്യാപകന്‍, സാഹിത്യകാരന്‍), എന്‍.പി ചന്ദ്രന്‍ (ബിസിനസ്), ശ്രീനിവാസന്‍ കോവുമ്മല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379062/pantheerikkara-sankara-kurup-obituary)