---
title: "ചാലിക്കര സ്വദേശി കോമത്ത് ശശികുമാര്‍ അന്തരിച്ചു"
english_title: "Sasikumar from Komath, Chalikara, 54, Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379084/sasikumar-from-komath-chalikara-54-passes-away"
published_at: "2026-08-18T16:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a843e1d84ee1_Untitled-1_copy.JPG"
keywords: ["Sasikumar", "Chalikara", "Komath", "Obituary", "Kozhikode"]
---

# ചാലിക്കര സ്വദേശി കോമത്ത് ശശികുമാര്‍ അന്തരിച്ചു

> **Lead Summary:** **ചാലിക്കര: **ചാലിക്കര കോമത്ത് ശശികുമാര്‍ അന്തരിച്ചു. പിതാവ് പരേതനായ സി. നാരായണന്‍ വൈദ്യര്‍.മാതാവ്

## Article Content

**ചാലിക്കര: **ചാലിക്കര കോമത്ത് ശശികുമാര്‍ അന്തരിച്ചു. പിതാവ് പരേതനായ സി. നാരായണന്‍ വൈദ്യര്‍.മാതാവ്

കോമത്ത് അമ്മാളു. മക്കള്‍ കൃഷ്ണപ്രിയ, നിവേദ് കൃഷ്ണ. സഹോദരങ്ങള്‍: ചാലിക്കര രാധാകൃഷ്ണന്‍, രവീന്ദ്രന്‍, ഷൈനി, ഷൈമ. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379084/sasikumar-from-komath-chalikara-54-passes-away)