---
title: "റിട്ട. പിഡബ്ല്യുഡി ഓവര്‍സിയര്‍ കൂനേരി അപ്പുണ്ണി നായര്‍ അന്തരിച്ചു"
english_title: "Retired PWD Overseer Kooneri Appunni Nair Passes Away at 86"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379107/kooneri-appunni-nair-obituary"
published_at: "2026-08-18T21:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8484744b249_kooneri-appunni-nair-obituary.jpg"
keywords: ["Kooneri", "Obituary", "PWD Overseer"]
---

# റിട്ട. പിഡബ്ല്യുഡി ഓവര്‍സിയര്‍ കൂനേരി അപ്പുണ്ണി നായര്‍ അന്തരിച്ചു

> **Lead Summary:** റിട്ട. പിഡബ്ലുഡി ഓവര്‍സിയര്‍ കൂനേരി അപ്പുണ്ണി നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ലക്ഷ്മികുട്ടി അമ്മ. മക്കള്‍ അനില്‍കുമാര്‍ വല്ലരി, നിഷാകുമാരി (കൈതക്കല്‍), പരേതനായ വിനോദ്. മരുമക്കള്‍ ബിജു (പഞ്ചാബ് നാഷണല്‍ ബാങ്ക്, മേലടി), ഷര്‍മിള (കല്‍പ്പറ്റ).

## Article Content

റിട്ട. പിഡബ്ലുഡി ഓവര്‍സിയര്‍ കൂനേരി അപ്പുണ്ണി നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ലക്ഷ്മികുട്ടി അമ്മ. മക്കള്‍ അനില്‍കുമാര്‍ വല്ലരി, നിഷാകുമാരി (കൈതക്കല്‍), പരേതനായ വിനോദ്. മരുമക്കള്‍ ബിജു (പഞ്ചാബ് നാഷണല്‍ ബാങ്ക്, മേലടി), ഷര്‍മിള (കല്‍പ്പറ്റ).

സഹോദരങ്ങള്‍ ദേവി അമ്മ കരിമ്പനക്കല്‍ (ചേനോളി), പരേതരായ ബാലകൃഷ്ണന്‍ നായര്‍, ഭാസ്‌ക്കരന്‍ നായര്‍, ജാനകി അമ്മ, മുകുന്ദന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379107/kooneri-appunni-nair-obituary)