---
title: "ചെമ്പനോട പുറ്റുമണ്ണില്‍ റോസമ്മ അന്തരിച്ചു"
english_title: "Chembanoda Puttumannil Rosamma Passes Away at 94"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379148/chembanoda-puttumannil-rosamma-obituary"
published_at: "2026-08-19T11:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85431ec975d_rtt.JPG"
keywords: ["Chembanoda", "Obituary", "Maruthonkara", "Kozhikode"]
---

# ചെമ്പനോട പുറ്റുമണ്ണില്‍ റോസമ്മ അന്തരിച്ചു

> **Lead Summary:** **ചെമ്പനോട:** പുറ്റുമണ്ണില്‍ റോസമ്മ അന്തരിച്ചു. തോണക്കര കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് മരുതോങ്കര സെന്റ് മേരീസ് പള്ളിസെമിത്തേരിയില്‍. ഭര്‍ത്താവ് പരേതനായ പുറ്റുമണ്ണില്‍ ദേവസ്യ. മക്കള്‍ പെണ്ണമ്മ, ജോസ്, അന്നമ്മ, തോമസ്, ദേവസ്യ, ലിസി, റോസ് ലിന്‍, പരേതരായ മേരി, റോയി.

## Article Content

**ചെമ്പനോട:** പുറ്റുമണ്ണില്‍ റോസമ്മ അന്തരിച്ചു. തോണക്കര കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് മരുതോങ്കര സെന്റ് മേരീസ് പള്ളിസെമിത്തേരിയില്‍. ഭര്‍ത്താവ് പരേതനായ പുറ്റുമണ്ണില്‍ ദേവസ്യ. മക്കള്‍ പെണ്ണമ്മ, ജോസ്, അന്നമ്മ, തോമസ്, ദേവസ്യ, ലിസി, റോസ് ലിന്‍, പരേതരായ മേരി, റോയി.

മരുമക്കള്‍ തോമസ് (കൊട്ടാരത്തില്‍), സെലിന്‍ (അറക്കപറമ്പില്‍), ജോണ്‍ (ചീരമറ്റം), ലില്ലി (കടപ്പറയില്‍), ജാന്‍സി (പാലാട്ടി), ഷാന്റി (തെങ്ങും പള്ളിയില്‍), ജോണി (കാഞ്ഞിരത്തിങ്കല്‍), ആന്റണി (ആക്കപ്പാറ), ബിജു (പടിഞ്ഞാറേ ചിറ്റേടത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379148/chembanoda-puttumannil-rosamma-obituary)