---
title: "പൂനത്ത് പുതിയോട്ട് മുക്ക് എരവട്ടുപൊയിൽ പര്യയ്ക്കുട്ടി ഹാജി അന്തരിച്ചു"
english_title: "Paryakkutty Haji, Passes Away at Poonathu Puthiyottumukku"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379213/paryakkutty-haji-pooonathu-obituary"
published_at: "2026-08-19T16:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8596c3b5da7_Untitled-1_copy.JPG"
keywords: ["Paryakkutty Haji", "Poonathu", "Puthiyottumukku", "Obituary"]
---

# പൂനത്ത് പുതിയോട്ട് മുക്ക് എരവട്ടുപൊയിൽ പര്യയ്ക്കുട്ടി ഹാജി അന്തരിച്ചു

> **Lead Summary:** **പൂനത്ത്: **പുതിയോട്ട് മുക്ക് എരവട്ടുപൊയില്‍ പര്യയ്ക്കുട്ടി ഹാജി അന്തരിച്ചു. ദീര്‍ഘകാലം ജുമാ മസ്ജിദിന്റെ വൈസ് പ്രസിഡന്റായും നിര്‍മ്മാണ കമ്മിറ്റി ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

## Article Content

**പൂനത്ത്: **പുതിയോട്ട് മുക്ക് എരവട്ടുപൊയില്‍ പര്യയ്ക്കുട്ടി ഹാജി അന്തരിച്ചു. ദീര്‍ഘകാലം ജുമാ മസ്ജിദിന്റെ വൈസ് പ്രസിഡന്റായും നിര്‍മ്മാണ കമ്മിറ്റി ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മയ്യത്ത് നമസ്‌കാരം ഇന്ന് രാത്രി 7.30ന് പുതിയോട്ട് മുക്ക് ജുമാ മസ്ജിദില്‍. ഖബറടക്കം പൂനത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.ഭാര്യ: മറിയം എടത്തിക്കണ്ടി.

മക്കള്‍  മുഹമ്മദലി, കോയ, ലത്തീഫ്, സുബൈദ. മരുമക്കള്‍ മജീദ് വാകയാട്, റാബിയ, ഷറീന, സുഹറ

സഹോദരങ്ങള്‍ തിരുമംഗലത്ത് മൊയ്തിക്കുട്ടി, പരേതരായ ഖദീജ, ചുള്ളിയില്‍ മായന്‍കുട്ടി. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379213/paryakkutty-haji-pooonathu-obituary)