---
title: "അരിക്കുളം കണ്ണമ്പത്ത് തെക്കെ കാവും പുറത്ത് ദാമോദരന്‍ നായര്‍ അന്തരിച്ചു"
english_title: "Arikulam Kannampath Damodaran Nair, 84, Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379301/arikulam-kannampath-damodaran-nair-obituary"
published_at: "2026-08-20T11:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86947f37234_arikulam-kannampath-damodaran-nair-obituary.jpg"
keywords: ["Arikulam", "Kannampath", "Obituary", "Damodaran Nair", "Perambra"]
---

# അരിക്കുളം കണ്ണമ്പത്ത് തെക്കെ കാവും പുറത്ത് ദാമോദരന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **അരിക്കുളം:** കണ്ണമ്പത്ത് തെക്കെ കാവും പുറത്ത് ദാമോദരന്‍ നായര്‍ അന്തരിച്ചു. ഭാര്യ ശാന്ത അമ്മ. മക്കള്‍ സിന്ധു (അധ്യാപിക എംഎഎം യുപി സ്‌കൂള്‍ പറമ്പില്‍ ബസാര്‍), ഗീത. മരുമക്കള്‍ എന്‍.പി ഷൈന്‍ (പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍), രതീഷ് ബാബു (സുരഭി, പേരാമ്പ്ര). സഞ്ചയനം ശനിയാഴ്ച.

## Article Content

**അരിക്കുളം:** കണ്ണമ്പത്ത് തെക്കെ കാവും പുറത്ത് ദാമോദരന്‍ നായര്‍ അന്തരിച്ചു. ഭാര്യ ശാന്ത അമ്മ. മക്കള്‍ സിന്ധു (അധ്യാപിക എംഎഎം യുപി സ്‌കൂള്‍ പറമ്പില്‍ ബസാര്‍), ഗീത. മരുമക്കള്‍ എന്‍.പി ഷൈന്‍ (പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍), രതീഷ് ബാബു (സുരഭി, പേരാമ്പ്ര). സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379301/arikulam-kannampath-damodaran-nair-obituary)