---
title: "കന്നാട്ടി കരുകുളം പുഴക്കൽ മൊയ്തു ഹാജി  അന്തരിച്ചു"
english_title: "Moithu Haji, 77, Passes Away at Karukulam Kannatti"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379473/moithu-haji-karukulam-kannatti-obituary"
published_at: "2026-08-21T14:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8815e7b487b_Untitled-1_copy.JPG"
keywords: ["Moithu Haji", "Karukulam", "Kannatti", "Obituary", "Kozhikode"]
---

# കന്നാട്ടി കരുകുളം പുഴക്കൽ മൊയ്തു ഹാജി  അന്തരിച്ചു

> **Lead Summary:** **പാലേരി:** കന്നാട്ടിയിലെ കരുകുളത്തില്‍ പുഴക്കല്‍ മൊയ്തു ഹാജി അന്തരിച്ചു. ഭാര്യ മറിയം. മക്കള്‍ അബ്ദുള്ള, ആയിഷ, അസ്മ, ആബിദ, ഹഫ്‌സത്ത്, ആരിഫ.

## Article Content

**പാലേരി:** കന്നാട്ടിയിലെ കരുകുളത്തില്‍ പുഴക്കല്‍ മൊയ്തു ഹാജി അന്തരിച്ചു. ഭാര്യ മറിയം. മക്കള്‍ അബ്ദുള്ള, ആയിഷ, അസ്മ, ആബിദ, ഹഫ്‌സത്ത്, ആരിഫ.

മരുമക്കള്‍ ശരീഫ് (മൂന്നാം കൈ), ടി. സലീം (കടിയങ്ങാട്), സുബൈര്‍ (മുള്ളന്‍കുന്ന്), ജലീല്‍ (നടുവണ്ണൂര്‍), നൗഷാദ് (തിരുവള്ളൂര്‍), മുബീന (കീഴ്പയ്യൂര്‍). സഹോദരന്മാര്‍ ജലീല്‍ ഗുരുക്കള്‍ (കണ്ണൂര്‍), സുബൈര്‍, മറിയം, ജമീല, സാറ, പരേതരായ ഹമീദ്, ഖാലിദ്.  

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379473/moithu-haji-karukulam-kannatti-obituary)