---
title: "കൂത്താളി മാങ്ങോട്ടില്‍ അമ്മാളു അന്തരിച്ചു"
english_title: "Koottuli Mangottil Ammalu Passes Away at 90"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379533/koottuli-mangottil-ammalu-obituary"
published_at: "2026-08-21T21:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a88794327a7f_juii.JPG"
keywords: ["Mangottil Ammalu", "Obituary", "Koilandy"]
---

# കൂത്താളി മാങ്ങോട്ടില്‍ അമ്മാളു അന്തരിച്ചു

> **Lead Summary:** **കൂത്താളി :** മാങ്ങോട്ടില്‍ അമ്മാളു അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ രാജന്‍, നാരായണന്‍, ഗീത (മുന്‍ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ്), ബിന്ദു. മരുമക്കള്‍ ജാനകി (വേളം), ചന്ദ്രന്‍ (കൂരാച്ചുണ്ട്), ജോയ് (ബാലുശ്ശേരി).

## Article Content

**കൂത്താളി :** മാങ്ങോട്ടില്‍ അമ്മാളു അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ രാജന്‍, നാരായണന്‍, ഗീത (മുന്‍ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ്), ബിന്ദു. മരുമക്കള്‍ ജാനകി (വേളം), ചന്ദ്രന്‍ (കൂരാച്ചുണ്ട്), ജോയ് (ബാലുശ്ശേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379533/koottuli-mangottil-ammalu-obituary)