---
title: "കന്നാട്ടിയിലെ പൂവുള്ള പറമ്പില്‍ തുളസിഭായി അന്തരിച്ചു"
english_title: "Thulasi Bai Wife of Former Changaroth Grama Panchayat President PP Nanu Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379807/thulasi-bhai-kannatty-pp-nanu-wife-obituary-kadiyangad"
published_at: "2026-08-24T09:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8bc3412e672_thulasi-bhai-kannatty-pp-nanu-wife-obituary-kadiyangad.jpg"
keywords: ["Obituary", "Changaroth Grama Panchayat", "Kannatty", "Kadiyangad"]
---

# കന്നാട്ടിയിലെ പൂവുള്ള പറമ്പില്‍ തുളസിഭായി അന്തരിച്ചു

> **Lead Summary:** കടിയങ്ങാട്: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും, കന്നാട്ടി എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകനും സിപിഐ എം നേതാവുമായിരുന്ന കന്നാട്ടിയിലെ പരേതനായ പി.പി നാണുവിന്റെ ഭാര്യ തുളസി ഭായി കടിയങ്ങാട്ടെ വീട്ടില്‍ അന്തരിച്ചു.

## Article Content

കടിയങ്ങാട്: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും, കന്നാട്ടി എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകനും സിപിഐ എം നേതാവുമായിരുന്ന കന്നാട്ടിയിലെ പരേതനായ പി.പി നാണുവിന്റെ ഭാര്യ തുളസി ഭായി കടിയങ്ങാട്ടെ വീട്ടില്‍ അന്തരിച്ചു.

സംസ്‌കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കന്നാട്ടിയിലെ വീട്ടുവളപ്പില്‍. മക്കള്‍ ജയ പ്രകാശ് (റിട്ട. സിഐഎസ്എഫ്), സ്മിത, ഷീബ. മരുമക്കള്‍ സുനിത, വത്സരാജ്, ഷാജി. സഹോദരങ്ങള്‍ സത്യനാഥന്‍, ലീലാവതി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379807/thulasi-bhai-kannatty-pp-nanu-wife-obituary-kadiyangad)