---
title: " ഓണാഘോഷം ലുലു സാരീസിനൊപ്പം "
english_title: "Onam Celebration with Lulu Sarees Kuttiady Latest Trending Dress Collections"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379865/lulu-sarees-kuttiady-onam-collection-offer-2025"
published_at: "2026-08-24T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c1d6a9ca75_lulu-sarees-kuttiady-onam-collection-offer-2025.JPG"
keywords: ["Lulu Sarees Kuttiady", "Onam Collection", "Onam Dress", "Kuttiady Dress Shop", "Onam Offer"]
---

#  ഓണാഘോഷം ലുലു സാരീസിനൊപ്പം 

> **Lead Summary:** **കുറ്റ്യാടി:** നല്ലോണം നേടാനും നല്ലത് നേടാനും ഈ ഓണക്കാലം ലുലു സാരീസിനൊപ്പം ആഘോഷിക്കാം. ഓണത്തെ വരവേല്‍ക്കാന്‍ ഏറ്റവും മികച്ച വസ്ത്രശേഖരവുമായി കുറ്റ്യാടി ലുലു സാരീസ് ഒരുങ്ങി കഴിഞ്ഞു.

## Article Content

**കുറ്റ്യാടി:** നല്ലോണം നേടാനും നല്ലത് നേടാനും ഈ ഓണക്കാലം ലുലു സാരീസിനൊപ്പം ആഘോഷിക്കാം. ഓണത്തെ വരവേല്‍ക്കാന്‍ ഏറ്റവും മികച്ച വസ്ത്രശേഖരവുമായി കുറ്റ്യാടി ലുലു സാരീസ് ഒരുങ്ങി കഴിഞ്ഞു.

കുട്ടികള്‍, ജെന്‍സി, യുവാക്കള്‍, സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിങ്ങനെ എല്ലാവര്‍ക്കും അനുയോജ്യമായ ആകര്‍ഷകമായ വസ്ത്രങ്ങള്‍ മികച്ച ഗുണനിലവാരത്തോടെ മിതമായ വിലയില്‍ ലുലു സാരീസില്‍ ലഭ്യമാണ്.

ഈ ഓണക്കാലത്ത് ട്രെന്‍ഡിംഗ് ആയ വസ്ത്രങ്ങളുടെയും പരമ്പരാഗത വസ്ത്രങ്ങളുടെയും വിപുലമായ ശേഖരമാണ് ലുലു സാരീസ് ഒരുക്കിയിരിക്കുന്നത്. സാരികള്‍, ചുരിദാറുകള്‍, കുര്‍ത്തികള്‍, ഷര്‍ട്ടുകള്‍, കിഡ്‌സ് വെയര്‍, മെന്‍സ് വെയര്‍ എന്നിവയ്ക്ക് പുറമെ ബെഡ്ഷീറ്റ് അടക്കമുള്ള മറ്റ് ഹോം ലിനന്‍ ഐറ്റങ്ങളുടെയും മികച്ച ശേഖരം ഇവിടെ ലഭ്യമാണ്.

ഓണത്തിന് പുതുമയുള്ള വസ്ത്രങ്ങള്‍ അണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരേ കുടക്കീഴില്‍ എല്ലാം ലഭ്യമാകുന്നു എന്നതാണ് ലുലു സാരീസിന്റെ പ്രധാന സവിശേഷത. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെ കുറഞ്ഞ വിലയില്‍ വസ്ത്രങ്ങള്‍ ലഭിക്കുന്നതിനാല്‍ ഉപഭോക്താക്കളുടെ ഇഷ്ട സ്ഥാപനമായി ലുലു സാരീസ് മാറിക്കഴിഞ്ഞു.

ഓണ ഓഫറുകളും ഡിസ്‌കൗണ്ടുകളും ഈ സീസണില്‍ ലുലു സാരീസ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379865/lulu-sarees-kuttiady-onam-collection-offer-2025)