---
title: "കാവുന്തറ വിലങ്ങില്‍ എസ്.ആര്‍ അനുവിന്ദ് അന്തരിച്ചു"
english_title: "Kavunthara Vilangil SR Anuvind Passes Away MBBS Student Pushpagiri Medical College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/379879/kavunthara-vilangil-sr-anuvind-death-mbbs-student"
published_at: "2026-08-24T17:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c3103aecf5_hyg.JPG"
keywords: ["Kavunthara", "Vilangil", "SR Anuvind", "Obituary", "MBBS Student", "Pushpagiri"]
---

# കാവുന്തറ വിലങ്ങില്‍ എസ്.ആര്‍ അനുവിന്ദ് അന്തരിച്ചു

> **Lead Summary:** കാവുന്തറ: കാവുന്തറ വിലങ്ങില്‍ എസ്.ആര്‍ അനുവിന്ദ് അന്തരിച്ചു. തിരുവല്ല പുഷ്പഗിരി കോളെജില്‍ 3 ാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു.

## Article Content

കാവുന്തറ: കാവുന്തറ വിലങ്ങില്‍ എസ്.ആര്‍ അനുവിന്ദ് അന്തരിച്ചു. തിരുവല്ല പുഷ്പഗിരി കോളെജില്‍ 3 ാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു.

പിതാവ് രാജഗോപാലന്‍ (റിട്ട അധ്യാപകന്‍, കാവുന്തറ എയുപി സ്‌കൂള്‍). മാതാവ് സന്ധ്യ (നടുവണ്ണൂര്‍ കെഎസ്ഇബി). സഹോദരന്‍ ഡോ: അമല്‍രാജ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/379879/kavunthara-vilangil-sr-anuvind-death-mbbs-student)