---
title: "മാടക്കണ്ടി അമ്മതിന്റെ ഭാര്യ കദീജ (76)  അന്തരിച്ചു"
english_title: "Kadeeja, Wife of Late Madakkandi Ammath, Passes Away at 76"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380016/kadeeja-wife-of-madakkandi-ammath-passes-away"
published_at: "2026-08-26T09:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8e6ac9a47e3_Untitled-1_copy.JPG"
keywords: ["Kadeeja", "Madakkandi", "Karayad", "Obituary", "Chenoli"]
---

# മാടക്കണ്ടി അമ്മതിന്റെ ഭാര്യ കദീജ (76)  അന്തരിച്ചു

> **Lead Summary:** **കാരയാട്: **മാടക്കണ്ടി കദീജ അന്തരിച്ചു. ഭര്‍ത്താവ് പരേതനായമാടക്കണ്ടി അമ്മത്. മക്കള്‍ ഷാജഹാന്‍, സിറാജ്, പരേതനായ നൗഷാദ്.

## Article Content

**കാരയാട്: **മാടക്കണ്ടി കദീജ അന്തരിച്ചു. ഭര്‍ത്താവ് പരേതനായമാടക്കണ്ടി അമ്മത്. മക്കള്‍ ഷാജഹാന്‍, സിറാജ്, പരേതനായ നൗഷാദ്.

മരുമക്കള്‍ സജ്‌ന, ഹസ്ന. സഹോദരങ്ങള്‍ അബ്ദുള്ള (ഇരിങ്ങത്ത്) ,കുഞ്ഞയിഷ( ഇരിങ്ങത്ത്), കുഞ്ഞാമി(ചാവട്ട്), നഫീസ ( ഇരിങ്ങത്ത്).  

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380016/kadeeja-wife-of-madakkandi-ammath-passes-away)