---
title: "ചെറുവണ്ണൂര്‍: മലയില്‍ കുഞ്ഞിരാമന്‍ (83) അന്തരിച്ചു"
english_title: "Malayil Kunjiraman 83 Passes Away Perambra Obituary at cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380113/malayil-kunjiraman-83-passes-away"
published_at: "2026-08-27T12:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8fdd8113fee_Untitled-1_copy.JPG"
keywords: ["Malayil Kunjiraman", "Obituary", "Perambra", "Death News"]
---

# ചെറുവണ്ണൂര്‍: മലയില്‍ കുഞ്ഞിരാമന്‍ (83) അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **മലയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. ഭാര്യ: സുധ പുളിയഞ്ചേരി. മക്കള്‍: ഷിജ (അധ്യാപിക, വില്യാപ്പള്ളി), സിനി (അധ്യാപിക, വയനാട്).

## Article Content

**പേരാമ്പ്ര: **മലയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. ഭാര്യ: സുധ പുളിയഞ്ചേരി. മക്കള്‍: ഷിജ (അധ്യാപിക, വില്യാപ്പള്ളി), സിനി (അധ്യാപിക, വയനാട്).

മരുമക്കള്‍ രമേശന്‍ വില്യാപ്പള്ളി (റിട്ട. അധ്യാപകന്‍), സുനില്‍ (കെഎസ്ആര്‍ടിസി ഡ്രൈവര്‍, വയനാട്). സഹോദരങ്ങള്‍ പരേതരായ കുഞ്ഞിക്കണാരന്‍, ചെറിയേക്കന്‍, കുഞ്ഞിക്കണ്ണന്‍, ചിരുത. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380113/malayil-kunjiraman-83-passes-away)