---
title: "മുയിപ്പോത്ത് ചെമ്പ്രാട്ട് പ്രമോദ് കുമാര്‍ അന്തരിച്ചു"
english_title: "Muyipoth Chembrat Pramod Kumar passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380132/muyipoth-chembrat-pramod-kumar-passes-away"
published_at: "2026-08-27T18:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9032b4cd30e_PRAM.jpg"
keywords: []
---

# മുയിപ്പോത്ത് ചെമ്പ്രാട്ട് പ്രമോദ് കുമാര്‍ അന്തരിച്ചു

> **Lead Summary:** **മുയിപ്പോത്ത് :** ചെമ്പ്രാട്ട് പ്രമോദ് കുമാര്‍ അന്തരിച്ചു. (കേരള ബാങ്ക് കല്ലാച്ചി ബ്രാഞ്ച് ) സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടു വളപ്പില്‍.

## Article Content

**മുയിപ്പോത്ത് :** ചെമ്പ്രാട്ട് പ്രമോദ് കുമാര്‍ അന്തരിച്ചു. (കേരള ബാങ്ക് കല്ലാച്ചി ബ്രാഞ്ച് ) സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടു വളപ്പില്‍.

പിതാവ് പരേതനായ സി. നാരായണ കുറുപ്പ് (മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡണ്ട്). മാതാവ് ലക്ഷ്മി അമ്മ.

ഭാര്യ ഷൈജ (ജെഎ്‌സിഎം കോടതി വടകര). മകന്‍ നിവേദ് കൃഷ്ണ (വിദ്യാര്‍ത്ഥി ലോ കോളേജ് കോഴിക്കോട്). സഹോദരി പ്രമീള (ആവള).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380132/muyipoth-chembrat-pramod-kumar-passes-away)