---
title: "ചേനോളിയിലെ നടുക്കണ്ടി മീത്തല്‍ വേണു (ഏവീസ് മൊമന്റോ പേരാമ്പ്ര) അന്തരിച്ചു"
english_title: "Perambra Chenoli Nadukkandi Meethal Venu Passes Away Age 62"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380274/perambra-chenoli-nadukkandi-meethal-venu-obituary"
published_at: "2026-08-28T23:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a91cc6bdd9aa_ji.JPG"
keywords: ["Perambra News", "Obituary", "Chenoli Venu", "Nadukkandi Meethal"]
---

# ചേനോളിയിലെ നടുക്കണ്ടി മീത്തല്‍ വേണു (ഏവീസ് മൊമന്റോ പേരാമ്പ്ര) അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: ചേനോളിയിലെ നടുക്കണ്ടി മീത്തല്‍ വേണു (ഏവീസ് മൊമന്റോ പേരാമ്പ്ര, 62) അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് പൈതോത്ത് റോഡിലെ പുളിക്കൂതാഴ വീട്ടുവളപ്പില്‍. ഭാര്യ ഒ അനിത (വ്യാപാരി വ്യവസായി സമിതി, പേരാമ്പ്ര സൗത്ത് യൂണിറ്റ് സെക്രട്ടറി, സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗം). മക്കള്‍ ഡോ: നവീന്‍ വേണു, സിബിന്‍ വേണു (ഇരുവരും യു.കെ)

## Article Content

പേരാമ്പ്ര: ചേനോളിയിലെ നടുക്കണ്ടി മീത്തല്‍ വേണു (ഏവീസ് മൊമന്റോ പേരാമ്പ്ര, 62) അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് പൈതോത്ത് റോഡിലെ പുളിക്കൂതാഴ വീട്ടുവളപ്പില്‍. ഭാര്യ ഒ അനിത (വ്യാപാരി വ്യവസായി സമിതി, പേരാമ്പ്ര സൗത്ത് യൂണിറ്റ് സെക്രട്ടറി, സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗം). മക്കള്‍ ഡോ: നവീന്‍ വേണു, സിബിന്‍ വേണു (ഇരുവരും യു.കെ)

മരുമക്കള്‍ ഡോ : പാര്‍വ്വതി, റിനുഷ (ഇരുവരും യു.കെ). സഹോദരങ്ങള്‍ ലക്ഷ്മി കുട്ടി അമ്മ (ഒതയോത്ത്), ശ്രീധരന്‍ (അരിക്കുളം), സാവിത്രി (കടിയങ്ങാട്), സുമതി (പൈതോത്ത്), പരേതനായ ഗംഗാധരന്‍ കായണ്ണ (ആധാരം എഴുത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380274/perambra-chenoli-nadukkandi-meethal-venu-obituary)