---
title: "കൂട്ടാലിട നരയംകുളം ഇരിക്കമ്പത്ത് രാമൻ നായർ  അന്തരിച്ചു"
english_title: "Kootalida Narayamkulam Irikkampath Raman Nair Passes Away Aged 82"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380307/raman-nair-narayamkulam-irikkampath-kootalida-obituary"
published_at: "2026-08-29T11:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a92747a55054_Untitled-1_copy.JPG"
keywords: ["Raman Nair", "Kootalida", "Narayamkulam", "Obituary"]
---

# കൂട്ടാലിട നരയംകുളം ഇരിക്കമ്പത്ത് രാമൻ നായർ  അന്തരിച്ചു

> **Lead Summary:** **കൂട്ടാലിട : **നരയംകുളത്തെ ഇരിക്കമ്പത്ത് രാമന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് പകല്‍ 11 മണിക്ക് വീട്ടു വളപ്പില്‍.

## Article Content

**കൂട്ടാലിട : **നരയംകുളത്തെ ഇരിക്കമ്പത്ത് രാമന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് പകല്‍ 11 മണിക്ക് വീട്ടു വളപ്പില്‍.

ഭാര്യ ഭാര്‍ഗവി അമ്മ. മക്കള്‍ രതീഷ് (സെക്രട്ടറി ജനശ്രീ അഗ്രികള്‍ച്ചര്‍ ബാങ്ക് കൂട്ടാലിട), രാകേഷ്, രേഷ്മ. മരുമക്കള്‍ ലിനീഷ് നെടുങ്കണ്ടി (ഇന്ത്യന്‍ ആര്‍മി), അനുഷ (യുഡി ക്ലര്‍ക്ക് കക്കോടി ഗ്രാമപഞ്ചായത്ത്).

സഹോദരങ്ങള്‍ കുഞ്ഞി മാധവി അമ്മ (മുയിപ്പോത്ത്), കാര്‍ത്ത്യായനി അമ്മ (കുറ്റ്യാടി), പരേതരായ കുഞ്ഞികൃഷ്ണന്‍ നായര്‍, ലക്ഷ്മി അമ്മ, അമ്മാളു അമ്മ, കല്യാണി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380307/raman-nair-narayamkulam-irikkampath-kootalida-obituary)