---
title: "നടുവണ്ണൂര്‍ ചാലില്‍ മീത്തല്‍ ശശിധരന്‍ അന്തരിച്ചു."
english_title: "Naduvannur Chalil Meethal Sasidharan Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380312/naduvannur-chalil-meethal-sasidharan-passes-away"
published_at: "2026-08-29T11:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a927a20b16ff_Untitled-1_copy.JPG"
keywords: ["Naduvannur", "Sasidharan", "Obituary", "Chalil Meethal"]
---

# നടുവണ്ണൂര്‍ ചാലില്‍ മീത്തല്‍ ശശിധരന്‍ അന്തരിച്ചു.

> **Lead Summary:** **നടുവണ്ണൂര്‍:** നടുവണ്ണൂരിലെ ചാലില്‍ മീത്തല്‍ ശശിധരന്‍ (55-ഗ്രീന്‍ പെറൈസോ) അന്തരിച്ചു. ഭാര്യ ശ്രീലത (അധ്യാപിക ഇന്ത്യന്‍ പബ്‌ളിക്ക് സ്‌കൂള്‍ കന്നൂര്‍), മകന്‍ ഗൗതം.

## Article Content

**നടുവണ്ണൂര്‍:** നടുവണ്ണൂരിലെ ചാലില്‍ മീത്തല്‍ ശശിധരന്‍ (55-ഗ്രീന്‍ പെറൈസോ) അന്തരിച്ചു. ഭാര്യ ശ്രീലത (അധ്യാപിക ഇന്ത്യന്‍ പബ്‌ളിക്ക് സ്‌കൂള്‍ കന്നൂര്‍), മകന്‍ ഗൗതം.

സഹോദരങ്ങള്‍ സി.എം അശോകന്‍ (സിപിഐ .എം.മീത്തുക്കുഴി ബ്രാഞ്ച് മെമ്പര്‍, സിഐടിയു നിര്‍മ്മാണ തൊഴിലാളി യൂനിയന്‍ മേഖലാ കമ്മിറ്റി അംഗം), ലീല എരവട്ടൂര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380312/naduvannur-chalil-meethal-sasidharan-passes-away)