---
title: "ആവള കുട്ടോത്ത് പൂവിലോത്ത് കുഞ്ഞബ്ദുള്ള അന്തരിച്ചു"
english_title: "Avala Kuttooth Poovilot Kunhabdulla Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380320/avala-kuttooth-poovilot-kunhabdulla-passes-away"
published_at: "2026-08-29T12:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a928b3482537_Untitled-1_copy.JPG"
keywords: ["Avala", "Kunhabdulla", "Obituary", "Kuttooth"]
---

# ആവള കുട്ടോത്ത് പൂവിലോത്ത് കുഞ്ഞബ്ദുള്ള അന്തരിച്ചു

> **Lead Summary:** **ആവള: ** ആവള കുട്ടോത്ത് പൂവിലോത്ത് കുഞ്ഞബ്ദുല്ല അന്തരിച്ചു. ഭാര്യ: കുഞ്ഞയിശ വയലാമ്പ്രോല്‍ .മക്കള്‍: അഷറഫ് (ഖത്തര്‍), റസീന. മരുമക്കള്‍ യൂസഫ് (പാണ്ടിക്കോട്), റുഖിയ(മുയിപ്പോത്ത്).

## Article Content

**ആവള: ** ആവള കുട്ടോത്ത് പൂവിലോത്ത് കുഞ്ഞബ്ദുല്ല അന്തരിച്ചു. ഭാര്യ: കുഞ്ഞയിശ വയലാമ്പ്രോല്‍ .മക്കള്‍: അഷറഫ് (ഖത്തര്‍), റസീന. മരുമക്കള്‍ യൂസഫ് (പാണ്ടിക്കോട്), റുഖിയ(മുയിപ്പോത്ത്).

സഹോദരങ്ങള്‍ അമ്മത്, ഇമ്പ്രാഹി ,സൂപ്പി, യൂസഫ് , കുഞ്ഞാമി, നഫീസ,ഈസ, പരേതനായ മൊയതി.   

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380320/avala-kuttooth-poovilot-kunhabdulla-passes-away)