---
title: "നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വാഴോളിത്താഴെ ചന്ദന ചന്ദ്രന്‍ (16) അന്തരിച്ചു"
english_title: "Naduvannur Govt HSS Student Vazholithazhe Chandana Chandran 16 Passes Aw"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380324/naduvannur-student-chandana-chandran-passes-away"
published_at: "2026-08-29T13:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a929223bc616_Untitled-1_copy.JPG"
keywords: ["Naduvannur", "Chandana Chandran", "Obituary", "Govt HSS Naduvannur"]
---

# നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വാഴോളിത്താഴെ ചന്ദന ചന്ദ്രന്‍ (16) അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി വാഴോളിത്താഴെ ചന്ദന ചന്ദ്രന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് ചന്ദ്രന്‍. മാതാവ് സീന.

## Article Content

**നടുവണ്ണൂര്‍: **നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി വാഴോളിത്താഴെ ചന്ദന ചന്ദ്രന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് ചന്ദ്രന്‍. മാതാവ് സീന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380324/naduvannur-student-chandana-chandran-passes-away)