---
title: "ചെമ്പ്ര മണിക്കുലുക്കിത്താഴ കേളോത്ത് രമ അന്തരിച്ചു"
english_title: "Chembra Manikkulukithazha Keloth Rama 56 Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380345/chembra-manikkulukithazha-keloth-rama-passes-away"
published_at: "2026-08-29T15:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a92b05bb61f2_Untitled-1_copy.JPG"
keywords: ["Chembra", "Rama", "Obituary", "Manikkulukithazha", "K"]
---

# ചെമ്പ്ര മണിക്കുലുക്കിത്താഴ കേളോത്ത് രമ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **ചെമ്പ്രയിലെ മണിക്കുലുക്കിത്താഴ കേളോത്ത് രമ അന്തരിച്ചു.. ഭര്‍ത്താവ് ശ്രീധരന്‍. മകള്‍ അപര്‍ണ്ണ.

## Article Content

**പേരാമ്പ്ര: **ചെമ്പ്രയിലെ മണിക്കുലുക്കിത്താഴ കേളോത്ത് രമ അന്തരിച്ചു.. ഭര്‍ത്താവ് ശ്രീധരന്‍. മകള്‍ അപര്‍ണ്ണ.

സഹോദരങ്ങള്‍ ദേവിഅമ്മ, ശങ്കരന്‍നായര്‍, സൗമിനി അമ്മ, ലക്ഷ്മിക്കുട്ടി അമ്മ, ഇന്ദിര, രാജീവന്‍, സുധീഷ്, പരേതരായ ഭാസ്‌ക്കരന്‍നായര്‍, ശ്യാമളഅമ്മ. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380345/chembra-manikkulukithazha-keloth-rama-passes-away)